വിശ്വസനീയമായ തെളിവെന്ന് മലേഷ്യ
Thursday, 20 March 2014 | 0 comments
വിശ്വസനീയമായ തെളിവെന്ന് മലേഷ്യ
കാണാതായ ബോയിങ് വിമാനത്തിന്‍റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ വിശ്വസനീയമായ സൂചനയാണെന്ന് മലേഷ്യ. ആസ്ട്രേലിയ നല്‍കിയ വിവരങ്ങള്‍ അന്വേഷണത്തെ സംബന്ധിച്ചിടത്തോളം ഏറെ സഹായകരമാണെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി സത്യാവസ്ഥ കണ്ടെത്താന്‍ കൂടുതല്‍ സമയം അനിവാര്യമാണെന്നും വിമാനം കണ്ടെത്തായി കരയിലും സമുദ്രത്തിലുമായി നടക്കുന്ന തെരച്ചില്‍ തുടരുമെന്നും
മലേഷ്യന്‍ വിമാനം കണ്ടുപിടിക്കാനുള്ള തെരച്ചിലില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം
Wednesday, 19 March 2014 | 0 comments
ആഗോള വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി മാറിയ മലേഷ്യന്‍ വിമാനം കണ്ടുപിടിക്കാനുള്ള തെരച്ചിലില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. സാറ്റലൈറ്റ് കമ്പനിയായ ഡിജിറ്റല്‍ ഗ്ലോബാണ് മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലില്‍ പൊതുജനങ്ങളേയും പങ്കാളികളാക്കുന്നത്.വിമാനത്തിനായുള്ള തെരച്ചിലില്‍ ഇതുവരെ 30 ലക്ഷം പേര്‍ പങ്കാളികളായതായി ഡിജിറ്റല്‍ ഗ്ലോബ്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൌഡ്സോസിംഗ് പ്രൊജക്റ്റാണിത്. തങ്ങളുടെ 5 ഹൈഡെഫനിഷന്‍ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്ന ചിത്രങ്ങള്‍ പരിശോധിച്ച് വിമാനത്തെ കണ്ടെത്തെനാണ് കമ്പനി 

ഫേസ്ബുക്ക് മെസഞ്ചറില്‍ ഫ്രീകോളിങ് സൌകര്യം ഇന്ത്യയിലും
ഫേസ്ബുക്ക് മെസഞ്ചറില്‍ ഫ്രീകോളിങ് സൌകര്യം ഇന്ത്യയിലും | MediaOne Television
ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയുള്ള വോയിസ് കാളിങ്ങ് സൗകര്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും എത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചും കോള്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഐ ഒ എസ് പ്ലാറ്റ്ഫോമില്‍ ഫെയ്സ്ബുക്ക് മെസ്സെഞ്ചറിന്റെ അപ്ഡേറ്റഡ് വെര്ഷന് ആണ് ഉപയോഗിക്കേണ്ട്ത്. .jpg)
.jpg)

Subscribe to:
Posts (Atom)