FISH PULAO
1.മുൾ ഇല്ലാതെ മീൻ (
ചെറിയ കഷ്ണങ്ങൾ ആക്കിയത് - അര കിലോ
2.ബസ്മതി ചോറ് - അര കിലോ
3.സവാള അരിഞ്ഞത് - രണ്ടു വലുത്
4.കാരറ്റ് അരിഞ്ഞത് - രണ്ടു
5. ബീൻസ് അരിഞ്ഞത് - കാൽ കപ്പ്
6.കാപ്സികം അരിഞ്ഞത് - ഒന്ന്
7.ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്
8.വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്
9.പച്ചമുളക് - മൂന്ന്
10.തക്കാളി മൂന്ന്
11.കുരുമുളകുപൊടി ഒരു ടീ സ്പൂണ്
12.തക്കാളി സോസ് ഒരു ടേബിൾ സ്പൂണ്
13.ചില്ലി സോസ് ഒരു ടേബിൾ സ്പൂണ്
എണ്ണയിൽ 3 മുതൽ 11 വരെ വരെയുള്ള ചേരുവകൾ
യഥാക്രമം വഴറ്റുക.ഇതിലേക് മീൻ പൊടിയാതെ ഇളക്കി ചേർക്കുക.സോസുകൾ രണ്ടും
ചേർത്ത് മീൻ വേവാനായി അല്പനേരം അടച്ചു വെക്കുക .
മീന
വെന്താൽ ചോർ ചേർത്ത് ഇളക്കി വീണ്ടും അൽപനേരം ചെറിയ തീയിൽ അടച്ചു വെക്കുക.പിന്നീട്
തീ അണച്ചു മല്ലി ഇല എട്ടു ഉപയോഗിക്കാം .