Twitter Facebook Google Plus LinkedIn RSS Feed Email

FISH PULAO/ വളരെ എളുപത്തില്‍ ഉണ്ടാക്കവവുന്ന ഒരു വിഭവം

Thursday, 23 January 2014

                                      FISH PULAO




1.മുൾ  ഇല്ലാതെ മീൻ ( ചെറിയ കഷ്ണങ്ങൾ ആക്കിയത്  - അര കിലോ 
2.ബസ്മതി ചോറ് - അര കിലോ 
3.സവാള അരിഞ്ഞത്  -   രണ്ടു വലുത് 
4.കാരറ്റ് അരിഞ്ഞത്  - രണ്ടു 
5. ബീൻസ്‌ അരിഞ്ഞത് - കാൽ  കപ്പ് 
6.കാപ്സികം അരിഞ്ഞത് - ഒന്ന് 
7.ഇഞ്ചി അരിഞ്ഞത്  -  ഒരു ടേബിൾ സ്പൂണ്‍ 
8.വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍  
9.പച്ചമുളക്  - മൂന്ന് 
10.തക്കാളി മൂന്ന് 
11.കുരുമുളകുപൊടി ഒരു ടീ സ്പൂണ്‍ 
12.തക്കാളി സോസ്‌  ഒരു ടേബിൾ സ്പൂണ്‍ 
13.ചില്ലി സോസ്‌   ഒരു ടേബിൾ സ്പൂണ്‍ 

എണ്ണയിൽ 3 മുതൽ 11 വരെ വരെയുള്ള ചേരുവകൾ യഥാക്രമം വഴറ്റുക.ഇതിലേക് മീൻ പൊടിയാതെ  ഇളക്കി ചേർക്കുക.സോസുകൾ രണ്ടും ചേർത്ത് മീൻ വേവാനായി അല്പനേരം അടച്ചു വെക്കുക .
                                        മീന വെന്താൽ ചോർ ചേർത്ത് ഇളക്കി വീണ്ടും അൽപനേരം ചെറിയ തീയിൽ അടച്ചു വെക്കുക.പിന്നീട് തീ അണച്ചു മല്ലി ഇല എട്ടു ഉപയോഗിക്കാം .



0 comments:

Post a Comment

 
Copyright © -2012 MY LITTLE WORLD All Rights Reserved | Template Design by Favorite Blogger Templates | Blogger Tips and Tricks