ഫേസ്ബുക്ക് മെസഞ്ചറില്‍ ഫ്രീകോളിങ് സൌകര്യം ഇന്ത്യയിലും | MediaOne Television
ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയുള്ള വോയിസ് കാളിങ്ങ് സൗകര്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും എത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചും കോള്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഐ ഒ എസ് പ്ലാറ്റ്ഫോമില്‍ ഫെയ്സ്ബുക്ക് മെസ്സെഞ്ചറിന്റെ അപ്ഡേറ്റഡ് വെര്ഷന് ആണ് ഉപയോഗിക്കേണ്ട്ത്. .jpg)
.jpg)
0 comments:
Post a Comment