ആഗോള വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി മാറിയ മലേഷ്യന്‍ വിമാനം കണ്ടുപിടിക്കാനുള്ള തെരച്ചിലില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. സാറ്റലൈറ്റ് കമ്പനിയായ ഡിജിറ്റല്‍ ഗ്ലോബാണ് മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലില്‍ പൊതുജനങ്ങളേയും പങ്കാളികളാക്കുന്നത്.വിമാനത്തിനായുള്ള തെരച്ചിലില്‍ ഇതുവരെ 30 ലക്ഷം പേര്‍ പങ്കാളികളായതായി ഡിജിറ്റല്‍ ഗ്ലോബ്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൌഡ്സോസിംഗ് പ്രൊജക്റ്റാണിത്. തങ്ങളുടെ 5 ഹൈഡെഫനിഷന്‍ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്ന ചിത്രങ്ങള്‍ പരിശോധിച്ച് വിമാനത്തെ കണ്ടെത്തെനാണ് കമ്പനി 







0 comments:
Post a Comment