Twitter Facebook Google Plus LinkedIn RSS Feed Email

FAHAD - NASRIYA WEDDING PHOTOS

Saturday, 8 February 2014

ഫഹദ്, നസ്രിയ താരജോടികളുടെ വിവാഹനിശ്ചയം നടന്നു.മലയാള 
സിനിമാലോകത്തെ യുവതാരങ്ങളായ ഫഹദ് ഫാസിലിന്‍റെയും നസ്രിയ 
നസീമിന്‍റെയും വിവാഹമുറപ്പിക്കുന്നതിനു വേണ്ടിയുളള വളയിടല്‍ ചടങ്ങ് നടന്നു. ബന്ധുക്കളും അടുത്ത കുടുംബസുത്തൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് തിരുവനന്തപുരം താജ് ഹോട്ടലില്‍ വെച്ചായിരുന്നു. ഫഹദിന്‍റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിട്ടത്. ഈ വര്‍ഷം ആഗസ്റ്റ് 21നാണ് വിവാഹം.








0 comments:

Post a Comment

 
Copyright © -2012 MY LITTLE WORLD All Rights Reserved | Template Design by Favorite Blogger Templates | Blogger Tips and Tricks